ഒറ്റനോട്ടത്തിൽ
ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ
‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്
ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   
വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി
ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ
നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടിയിൽ
ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ. റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് വെബിനാർ
ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 10 ന്
വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്
Next
Prev

ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി

ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022

Read More »

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷന് തിരുവല്ല

Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു പാക്കിൽ : ചർച്ച്

Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്

Read More »

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റിന്റെ ഓവർസിയറായി പാ. സി. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Read More »

CGI Bharanikavu, Kattanam

എറൈസ് 2017 ഭരണിക്കാവ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഭരണിക്കാവ്, കറ്റാനം സഭയുടെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും ദൈവവചന ശുശ്രൂഷയും ഡിസംബർ മാസം 24ാം

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

Event Information:

  • Tue
    30
    Apr
    2024
    Thu
    02
    May
    2024

    PYPA Palakkad Zone Season - 3

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5850021
Total Visitors

Find us on Facebook

Advertisements

error: Content is protected !!