ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി
ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ