ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു വേങ്ങൽ : ദൈവാത്മാവ് പറയുന്നത് അനുസരിച്ചാൽ പ്രതികൂലങ്ങളിൽ തളരില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.