നസ്രേത്ത് ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ
ഏനാന്തി : നസ്രേത്ത് ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷവും സംഗീത വിരുന്നും ഒക്ടോ. 7 ന് ഏനാന്തി ഫ്രണ്ട്സ് ഓഫ് ജീസസ് ഗ്രൗണ്ടിൽ നടക്കും. സുവി. ഷമീർ കൊല്ലം വചനശുശ്രുഷ നിർവഹിക്കുന്ന സമ്മേളനത്തിൽ