സ്കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം
ടൊറന്റോ : സ്കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം നടക്കും. ‘കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ രൂപാന്തരവും’ എന്ന വിഷയത്തിൽ പാ. വീയപുരം ജോർജുകുട്ടി (USA) ക്ലാസ്സുകൾ നയിക്കും. ZOOM ID : 732