ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4 വരെ
ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4 വരെ നടക്കും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്കും.