അലൈൻ എബനേസർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പെന്തെക്കോസ്തു യുവജനങ്ങൾക്കായി ‘വെർഡ്സ്മിത്ത് 2021’ ഉപന്യാസ മത്സരം
അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ഓൺലൈൻ ഉപന്യാസ മത്സരം ‘വെർഡ്സ്മിത്ത് 2021’ നടക്കും. സഭാ വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന മത്സരത്തിൽ,