![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/03/IMG-20230321-WA0061.jpg?fit=202%2C300&ssl=1)
ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ്
കുവൈറ്റ് : ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് നടക്കും. ഗാനശുശ്രൂഷ , ബൈബിൾ കഥകൾ, വചന പഠനം, ഗെയിംസ് മുതലായവ വിബിഎസ് നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്