Kuwait

ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & PYPA യുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12,13 ന് യുവജന സമ്മേളനം

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & PYPA യുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12,13 ന് യുവജന സമ്മേളനം നടക്കും. പാ. ടോണി തോമസ് (നേപ്പാൾ) മുഖ്യാതിഥിയായിരിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ സംഗീത ശുശ്രുഷ നിർവഹിക്കും.ZOOM ID : 843 5524 0891passcode : ipc2021കൂടുതൽ വിവരങ്ങൾക്ക് : വർഗീസ് സാമുവേൽ (6604 3702), സാം ടി. ജേക്കബ് (9752 9101), ലിജോ തങ്കച്ചൻ (6699 5963)

ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & PYPA യുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12,13 ന് യുവജന സമ്മേളനം Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 6, 7 തീയതികളിൽ കുവൈറ്റ് സമയം വൈകിട്ട് 6.30 മുതൽ ‘Identity in Christ; Identity Crisis’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും. സുവി. ജീഫി യോഹന്നാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.ZOOM ID : 201 969 2771Passcode : 1

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ Read More »

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

കുവൈറ്റ് : കുവൈറ്റ്‌ ബെഥേൽ ഏ. ജി.സഭാംഗവും പന്തളം ഐരാണിക്കുടി സ്വദേശിയുമായ വിൽ‌സൺ പുലിമുഖത്തറ വർഗീസ് (മോൻസി) ഇന്ന് (ജൂലൈ 29 ന്) കുവൈറ്റിൽ വച്ച് നിദ്ര പ്രാപിച്ചു. ഭാര്യ ഷേർലി വിൽ‌സൺ, ഏക മകൾ ഫേബ വിൽ‌സൺ. സംസ്കാരം ജൂലൈ 30 ന് കുവൈറ്റിൽ നടക്കും.

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28 ന്) ആരംഭിക്കും

കുവൈറ്റ് : ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28) മുതൽ ജൂലൈ 30 വരെ നടക്കും. സഭാ ശുശ്രുഷകൻ പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫിന്നി മാത്യു (ഡൽഹി), ജോ തോമസ് (SABC, ബാംഗ്ളൂർ), ടി. വി. പൗലോസ് (AGMDC, പുനലൂർ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ജോബിൻ എലീശാ, ഷൈജു രാജൻ, ഇവാ. അനീഷ് കെ. ജോസ് എന്നിവർ ആരാധനയ്ക്ക്

ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28 ന്) ആരംഭിക്കും Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ജൂലൈ 22 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഫിലിപ്പ് പി. തോമസ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.Zoom ID : 2019 692 771passcode : 2021

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും. പാ. പി. സി. വർഗീസ് (SFC, ബഹ്‌റൈൻ) വചനശുശ്രുഷ നിർവഹിക്കും. പാ. സാം തോമസ് കുമിളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 6622 7857

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും Read More »

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION

കുവൈറ്റ് : IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION നടക്കും. ഷാർലറ്റ് പി. മാത്യു സെഷന് നേതൃത്വം നൽകും. ക്ലാസ്സ് 8 ന് മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ക്രമീകരിക്കപ്പെടുന്ന സെഷൻ വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കും.ZOOM ID : 988716 1300passcode : 1കൂടുതൽ വിവരങ്ങൾക്ക് : +965 9973 0070, +965 9781 7549, +965 9600 5235

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION Read More »

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് മഹ്ബൂല സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായി സഹകരിച്ച് നടക്കുന്ന VBS ന്റെ ചിന്താവിഷയം ‘MY COMPANION’ എന്നതാണ്.ZOOM ID : 6060 3271 89passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു വി. ജോയി (+965 9091 7181), പാ. എബെൻ ജി. എബ്രഹാം (+965 6032 7189), രേഖാ ജോയി (+965 9449 0980)

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും Read More »

ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS

കുവൈറ്റ് : ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS നടക്കും. ‘TAG 21’ എന്നതാണ് എക്സൽ VBS ന്റെ സഹകരണത്തോടെ നടക്കുന്ന VBS ന്റെ ചിന്താവിഷയം. എല്ലാ ദിവസവും വൈകിട്ട് 6-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.രജിസ്‌ട്രേഷൻ ലിങ്ക് : www.firstagkuwait.com/vbs2021/

ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് നടക്കും. ഓൺലൈനിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ ഇവാ . സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും.ZOOM ID : 2023 0240 20passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9093 8109, 6900 9899, 9792 0145, 6613 9849, 9749 6970

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് Read More »

error: Content is protected !!