എറൈസ് 2017
ഭരണിക്കാവ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഭരണിക്കാവ്, കറ്റാനം സഭയുടെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും ദൈവവചന ശുശ്രൂഷയും ഡിസംബർ മാസം 24ാം തീയതി ഞായർ വൈകിട്ട് 5.30- 9.00 വരെ ഭരണിക്കാവ് പെട്രോൾ പമ്പിന് എതിർവശമുളള ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ബ്രദർ ജോയൽ പടവത്ത്, ലിജി യേശുദാസ്, എബി മാവേലിക്കര ,ജോൺസൺ അടൂർ ,ഫേബ എബി, എജ്വിൻ കൊടുമൺ, സ്റ്റീഫൻ തിരുവല്ല തുടങ്ങിയവർ പാടുന്നു. യേശുദാസ് ജോർജ്ജ് ഓർക്കസ്ട്ര ഒരുക്കുന്നു. പാസ്റ്റർ റെജി മാത്യു ദൈവ വചനം സംസാരിക്കുന്നു.പാസ്റ്റർ എം.വി സാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോയൽ വി സാമുവേൽ (8892876262)
Post Views: 588