മുണ്ടത്താനം : പി വൈ പി എ, മുണ്ടത്താനം ഒരുക്കുന്ന 2 ദിവസത്തെ കൺവെൻഷനും, സംഗീതവിരുന്നും ഏപ്രിൽ 21, 22 തീയതികളിൽ മുണ്ടത്താനം ഐ പി സി എബനേസർ ചർച് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നതാണ്. പ്രസ്തുത മഹായോഗത്തിൽ പ്രശസ്തരായ സുവിശേഷകർ പാ. ടി. ഡി. ബാബു,
പാ. വി. ജെ. തോമസ് പ്രസംഗിക്കുന്നു. അനുഗ്രഹീത സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നത് ടീം ഹോളി ഹാർപ്സ് ബാൻഡ് ചെങ്ങന്നൂർ.
Post Views: 1,062