ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാ. കെ. ജി. മാത്യു അക്കരനാട്ടിൽ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും പുനലൂർ പത്തനാപുരം റീജിയൻ ശുശ്രുഷകനുമായ പാ. കെ. ജി. മാത്യു (69) ഒക്ടോബർ 4 ന് അക്കരനാട്ടിൽ പ്രവേശിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പരേതയായ മറിയാമ്മ ജോർജാണ് ഭാര്യ.
കണ്ണംപ്ലാക്കൾ ജോർജ് മാത്യു എന്ന പാ. കെ. ജി. മാത്യു കേരളത്തിലെ തിരുവനന്തപുരം, കൂടൽ, ആലുവ, പുനലൂർ കൂടാതെ കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് സഭകളുടെ മുൻ ശുശ്രുഷകനായിരിന്നു. സംസ്കാരം പിന്നീട്.
മക്കൾ : ഫിന്നി / ഡെബ്ര, സുനി / ഷിബു ; കൊച്ചുമകൻ : നെഹെമ്യാ
Post Views: 538