‘COVID-19′ : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്ട കൗൺസിൽ, ‘COVID-19’ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് IRട 5,00,000 (5 ലക്ഷം) രൂപ നൽകി. AGMDC സുപ്രണ്ട് പാ. ഡോ. പി. എസ്. ഫിലിപ്പിന്റെ പക്കൽ നിന്നും കേരള വനം വകുപ്പ് മന്ത്രി അഡ്വ. രാജു തുക കൈപ്പറ്റി. ഓഫിസ് മാനേജർ ടോംസ് എബ്രഹാം, പാ. ലിജോ കുഞ്ഞുമോൻ, പാ. ടി. എം. സാമുവേൽ, ജോസ് തമ്പി എന്നിവർ സന്നിഹിതരായിരുന്നു.
Post Views: 2,857