അടൂർ ഏഴംകുളം സ്വദേശി കെ. ജോർജ് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു
കുവൈറ്റ് : അടൂർ ഏഴംകുളം നെടുമൺ നടത്തറ പള്ളിക്കൽതെക്കേതിൽ കെ. ജോർജ്ജ് (ബിജു) ജൂൺ 3 ന് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. മംഗഫ് പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ഭാര്യ : ജൂലി ജോർജ്ജ്. മക്കൾ : അലക്സ് ജോർജ്, അലൻ ജോർജ്. സംസ്കാരം പിന്നീട്.
Post Views: 275