കണ്ടൻപേരൂർ പുന്നക്കാട് ശോശാമ്മ മത്തായി (83) നിത്യതയിൽ
കണ്ടൻപേരൂർ : പുന്നക്കാട് പരേതനായ ടി. എം. മത്തായി (തങ്കച്ചൻ) യുടെ സഹധർമണ്ണിയും കിടങ്ങന്നൂർ ശങ്കരമംഗലത്ത് കുടുംബാംഗവുമായ ശോശാമ്മ മത്തായി (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : വത്സമ്മ (കുവൈറ്റ്), ബാബു (കുവൈറ്റ്)
സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക് : 0091 96454 34960
Post Views: 270