വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ
വെണ്മണി : വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) ഒക്ടോബർ 03 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വെൺമണി കരിയിലത്തറയിൽ ഏലിയാമ്മ രാജുവാണ് ഭാര്യ. മക്കൾ: ബിജു (സൗദി) ബിനു (ഷാർജാ ) ബിജി (ഓസ്ട്രേലിയ)
സംസ്കാരം ഒക്ടോബർ 5 ന്, ഉച്ചയ്ക്ക് 3 മണിക്ക് ആലക്കോട് പെനിയേൽ ഏ ജി സഭ സെമിത്തേരിയിൽ.
Post Views: 928