ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് നിത്യതയിൽ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് (ജോജുമോൻ) ഇന്ന് (നവം. 25 ന്) നിത്യതയിൽ പ്രവേശിച്ചു. ശാരോൻ സ്ഥാപക പ്രസിഡന്റ്. പാ. പി. ജെ. തോമസിന്റെ ഇളയ മകനാണ് പാ. കുര്യൻ.
സംസ്കാരം പിന്നീട്.
Post Views: 1,133