കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക്
മൂവാറ്റുപുഴ : വാളകം – കുന്നയ്ക്കാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം അനുമോൾ സണ്ണിക്ക് എ.ജി.യൂണിവേഴ്സിറ്റിയുടെ M.S.W. (Medical & Psychiatry) പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ചു. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാൻ്റെയും മേരി സണ്ണിയുടെയും മകളും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ് അനുമോൾ.
(വാർത്ത : പാ. ബ്ലസ്സൻ ജോർജ്)
Post Views: 2,453