വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
കല്ലടികോട് (പാലക്കാട്) : കൂത്തൂർ വീട്ടിൽ വിഗിൻസ് സൈമൺ (ബേബി) (63) ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് മാർച്ച് 18 ന് അമേരിക്കൻ സമയം 6 PM ന് New Testament Church, 3344 Lincoln St, Franklin Park, IL 60131 വച്ച് നടത്തപ്പെടും. ശവസംസ്കാര ശുശ്രൂഷ പിന്നീട് പാലക്കാട് റ്റിപിഎം മുള്ളത്തുപാറ സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: ബീന (ലീലാമ്മ). മക്കൾ: ജസ്റ്റിൻ (കുവൈറ്റ്) & ജെയ്സൺ (USA). മരുമക്കൾ: ഡെൻസി & ലിഡ.
Post Views: 1,797