PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു
ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 – 28 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ‘ആത്മീയ തികവ്’ (PLEROMA) (കോലോ :2:9) എന്നതാണ് ചിന്താവിഷയം. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55806 0991) / ജേക്കബ് ജോൺസൺ (+971 56991 4266)
Post Views: 622