ബസിൻസ്റ്റോക്ക് : ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ്, ബസിൻസ്റ്റോക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ, പാ. ഡോ. ജോ കുര്യൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് ജോർജ് (0044 79438 66456), ഇവാ. ജോസ്മോൻ പൗലോസ് (0044 78866 06721)
Post Views: 992