ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. മെയ് 1 ന് രാവിലെ 6 മണിക്കാരംഭിക്കുന്ന പ്രാർത്ഥന മെയ് 4 ന് രാവിലെ 6 മണിക്ക് സമാപിക്കും. UAE ലെ വിവിധ സഭാ ശുശ്രുഷകന്മാരും സഭാംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (00971 54327 2103), റോബിൻ കീച്ചേരി (00971 55144 2710)
(വാർത്ത : ബെന്നി എബ്രഹാം, ദുബായ്)
Post Views: 446