തിരുവല്ല : കോവിഡ് മഹാമാരിയിൽ നിന്നുമുള്ള ദേശത്തിന്റെ വിടുതലിനായി, നാളെ (മെയ് 11) ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രാർത്ഥന നടത്തുന്നു. രാവിലെ 10 – 1 മണി വരെ എല്ലാ പ്രാദേശിക സഭകളിലുമുള്ള ഫെയ്ത്ത് ഹോമുകളിലും എല്ലാ ഭവനങ്ങളിലും അതത് കുടുംബനാഥന്മാരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ ക്രമീകരിക്കും.
Post Views: 1,101