കുവൈറ്റ് : ഐപിസി ഹെബ്രോൻ കുവൈറ്റ്, PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 ന്) വെബിനാർ നടത്തപ്പെടുന്നു. ‘പെന്തകോസ്ത് യുവജനങ്ങളും ദുരുപദേശത്തിന്റെ സ്വാധിനവും’ എന്ന വിഷയത്തിൽ പാ. പി. ടി. തോമസ് (കോട്ടയം) വെബിനാർ നയിക്കും. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കുവൈറ്റ് സമയം വൈകിട്ട് 6:30 – 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്.
Meeting ID: 3897496547
Passcode : ZtcM81j
കൂടുതൽ വിവരങ്ങൾക്ക് : +965 6095 6806, +965 9793 9854
Post Views: 226