കുവൈറ്റ് : ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) ന്റെ ഓൺലൈൻ വിബിഎസ് ജൂൺ 9,10,11 തീയതികളിൽ വൈകുന്നേരം 6.30 (Kuwait Time) മുതൽ സൂമിൽ നടത്തപ്പെടും. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ നയിക്കും. ‘Hide In Him’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RasnKoF5ZxSM6uuA8
Post Views: 1,346