തിരുവല്ല : CEM തിരുവല്ല സെന്റർ ഓൺലൈൻ യൂത്ത് മീറ്റ് മെയ് 29 ന് നടത്തപ്പെടും. തിരുവല്ല സെന്റർ ശുശ്രുഷകൻ പാ. M. M. ജോൺ ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാ. കുര്യൻ മാത്യു (CEM മുൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും. ‘ക്രിസ്തുവിനോട് പറ്റിയിരിക്കുക’ എന്നതാണ് ചിന്താവിഷയം. ഹാർമോണിയസ് മ്യൂസിക് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 97479 32615, 96050 68792, 94955 95910
Post Views: 770