ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27 ന് നടത്തപ്പെടും. മിനിസ്ട്രി ഓഫ് ഹെൽത്ത് & പ്രിവെൻഷനും, ഷാർജാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ & റിസർച്ച് സെന്ററുമായി സഹകരിച്ച് മെയ് 27 ന് വൈകിട്ട് 5:00 -10:00 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ എന്നിവരോടൊപ്പം PYPA UAE റീജിയൻ ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകും.
Post Views: 591