May 26, 2021

ലോക്ക്ഡൗണിലും മഴക്കെടുതിയിലും ഐപിസി പത്തനംതിട്ട സെന്റർ യുവജനങ്ങൾ സഹായഹസ്തവുമായി കൊക്കാത്തോട്ടിൽ

പത്തനംതിട്ട : ഐപിസി സെന്റർ PYPA യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി മെയ് 26 ന് കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ്‌ കിറ്റ് വിതരണം നടന്നു. വനത്തിലൂടെയും വെള്ളത്തിലൂടെയുമുള്ള ദുർഘടമായ സാഹചര്യങ്ങളിലൂടെയാണ് കൊക്കത്തോട് യാത്രയിൽ പ്രവർത്തനങ്ങൾ നടത്തിയത്.ഐപിസി കൊക്കത്തോട് സഭാ ശുശ്രൂഷകൻ പാ. സി. വൈ. ജോസഫ്, കൊക്കാത്തോട് ഐപിസി സെക്രട്ടറി ബ്രദർ തോമസ്‌ എന്നിവർ സെന്റർ PYPA ഭാരവാഹികൾക്കും, കെയർ & ഷെയർ ടീമിന്റെ സ്പോൺസർമാരായ രാജു പോന്നോലിൽ […]

ലോക്ക്ഡൗണിലും മഴക്കെടുതിയിലും ഐപിസി പത്തനംതിട്ട സെന്റർ യുവജനങ്ങൾ സഹായഹസ്തവുമായി കൊക്കാത്തോട്ടിൽ Read More »

എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ യൂത്ത്ഫോക്കസ് മെയ് 29 ന്

ദുബായ് : എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ മെയ് 29 ന് UAE സമയം രാത്രി 8:30 മണിക്ക് FOCUS (Focus on Christ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടക്കും. യുഎഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ നെൽസൺ കെ. മാത്യു ( ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ യു.എ.ഇ) യുവജനങ്ങൾക്കായി സന്ദേശം നൽകും. എബി മേമന ആരാധന നയിക്കും.Zoom ID : 857 849

എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ യൂത്ത്ഫോക്കസ് മെയ് 29 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10-13 വരെ ഓൺലൈൻ VBS

മുംബൈ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10-13 വരെ ഓൺലൈൻ VBS നടക്കും. ‘TRANSFORMERS’ നോടൊപ്പം മഹാരാഷ്ട്ര – ഗോവ സെന്റർ CEM, സൺഡേ സ്കൂൾ സംയുക്തമായി VBS ന് നേതൃത്വം നൽകും. 3-19 വരെ പ്രായുമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യെണ്ട അവസാന തിയതി : ജൂൺ 6, 2021)കൂടുതൽ വിവരങ്ങൾക്ക് : 961 999 1781, 75586 40980

ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10-13 വരെ ഓൺലൈൻ VBS Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ

ലണ്ടൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ നടക്കും. ‘Being christian in a secular world’, എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. ഡോ. ആനീ ജോർജ് (പ്രിൻസിപ്പാൾ, FTS മണക്കാല) സെമിനാർ നയിക്കും.ZOOM ID : 97712 52999കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ(+44 745 010 7909), പാ. പ്രൈസ് വർഗീസ് (+44 7447 614 920), എബി ദാനിയേൽ (+44 738

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ Read More »

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി

തിരുവല്ല : കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) നേതൃത്വത്തിൽ ‘മറുകര’ എന്ന പദ്ധതി നിലവിൽ വന്നു.ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട ക്രമികരണങ്ങൾ നടത്തുന്നതായിരിക്കും.‘മറുകര’ പദ്ധതിയെ കുറിച്ചും വിവിധ സാമൂഹിക പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രഗത്ഭർ നയിക്കുന്ന പ്രത്യേക

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി Read More »

വേല തികച്ച് പാ. എം. പൗലോസ് അക്കരനാട്ടിൽ

രാമേശ്വരം : ബോഡി ഓഫ് ക്രൈസ്റ്റ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റും, പ്രസിദ്ധ സുവിശേഷകനുമായ പാ. മോസസ് പൗലോസ് എന്ന പാ. എം. പൗലോസ് ഇന്ന് (മെയ് 26 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച് ചില ആഴ്ചകളായി ചികിത്സയിലായിരുന്ന പാ. പൗലോസിന് ഹൃദയാഘാതവും നേരിട്ടു. രാമേശ്വരം കേന്ദ്രമായി സുവിശേഷ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന പാ. പൗലോസ്, ഏകദേശം 5000 സുവിശേഷകരെ വാർത്തെടുക്കുകയും, 185 ലധികം സഭകൾ സ്ഥാപിക്കുകയും ചെയ്തു. ‘His Final Words: A Discipleship

വേല തികച്ച് പാ. എം. പൗലോസ് അക്കരനാട്ടിൽ Read More »

error: Content is protected !!