ലണ്ടൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ നടക്കും. ‘Being christian in a secular world’, എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. ഡോ. ആനീ ജോർജ് (പ്രിൻസിപ്പാൾ, FTS മണക്കാല) സെമിനാർ നയിക്കും.
ZOOM ID : 97712 52999
കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ(+44 745 010 7909), പാ. പ്രൈസ് വർഗീസ് (+44 7447 614 920), എബി ദാനിയേൽ (+44 738 9022 996), പ്രിൻസ് യോഹന്നാൻ (+44 7404 82 1143)
Post Views: 565