മുംബൈ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10-13 വരെ ഓൺലൈൻ VBS നടക്കും. ‘TRANSFORMERS’ നോടൊപ്പം മഹാരാഷ്ട്ര – ഗോവ സെന്റർ CEM, സൺഡേ സ്കൂൾ സംയുക്തമായി VBS ന് നേതൃത്വം നൽകും. 3-19 വരെ പ്രായുമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യെണ്ട അവസാന തിയതി : ജൂൺ 6, 2021)
കൂടുതൽ വിവരങ്ങൾക്ക് : 961 999 1781, 75586 40980
Post Views: 252