ദുബായ് : എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ മെയ് 29 ന് UAE സമയം രാത്രി 8:30 മണിക്ക് FOCUS (Focus on Christ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടക്കും. യുഎഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ നെൽസൺ കെ. മാത്യു ( ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ യു.എ.ഇ) യുവജനങ്ങൾക്കായി സന്ദേശം നൽകും. എബി മേമന ആരാധന നയിക്കും.
Zoom ID : 857 849 30030
Passcode : excel
കൂടുതൽ വിവരങ്ങൾക്ക് : +91 99474 01731, +971 5555 82742
Post Views: 822