തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31 – ജൂൺ 5 വരെ പ്രാർത്ഥനാ സംഗമം നടക്കും. ദേശത്തിന്റെ സൗഖ്യത്തിനായി നടത്തുന്ന പ്രാർത്ഥനയിൽ വചനശുശ്രുഷ, സംഗീതാരാധന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 999 569 5573, 828 998 7893
Post Views: 630