June 4, 2021

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ

പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ നടക്കും. പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ് യോഹന്നാൻ, പാ. ജോജി വർഗീസ്, പാ. ടൈറ്റസ് തോമസ്, പാ. ക്രിസ്റ്റിൻ ഹാർട്ടർ, പാ. ഷിജു കെ. വർഗീസ്, പാ. സിബി തങ്കച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്റ്റാൻലി എബ്രഹാം, ജേക്കബ് ജോയ്, ഇവാ. സാംസൺ, അനുജ് എബ്രഹാം, സാം പൂവച്ചൽ, ഇവാ. സാം ഹെർട്ടർ

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ Read More »

സാഹചര്യങ്ങളെ സാധ്യതകളാക്കി ശ്യാം; ബൈബിൾ സ്കൂൾ ഓൺലൈൻ പഠനം ഏറുമാടത്തിൽ

ഇടുക്കി : സാഹചര്യങ്ങൾ അനുകൂലമായാൽ വിജയപടികൾ കയറുവാൻ അനേകരുണ്ട്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് മാതൃകയായി ഇന്ത്യ ബൈബിൾ കോളേജ്, കുമ്പനാട് മൂന്നാം വർഷ ബാച്ച്ലർ ഓഫ് ഡിവിനിറ്റി (BD) വിദ്യാർത്ഥി ശ്യാം പ്രദീപ്. മരമുകളിലെ താത്കാലിക ഇരിപ്പിടത്തിലാണ് ശ്യാമിപ്പോൾ തന്റെ പഠനം നടത്തുന്നത്. മോശം മൊബൈൽ റേഞ്ച് നിലവിലുള്ള ഇടുക്കി പോത്തുപാറ സ്വദേശി ശ്യാം, തന്റെ അനേകം ക്ലാസ്സുകൾ മുടങ്ങിയപ്പോഴാണ് പുതിയ ആശയം പ്രാവർത്തികമാക്കിയത്. ഇപ്പോൾ ക്ലാസ്സുകളിൽ തടസ്സം കൂടാതെ പങ്കെടുക്കുവാൻ തന്റെ വീടിനടുത്തുള്ള വൃക്ഷത്തിൻ മുകളിൽ

സാഹചര്യങ്ങളെ സാധ്യതകളാക്കി ശ്യാം; ബൈബിൾ സ്കൂൾ ഓൺലൈൻ പഠനം ഏറുമാടത്തിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മീഡിയാ & മാഗസിൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് വെബിനാർ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ്, കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.‘ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തെ അധീകരിച്ച് പ്രഭാഷകനും സംവാദകനുമായ പാ. ജെയ്സ് പാണ്ടനാട് സംസാരിക്കും. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ പ്രസക്തി, 80:20 അനുപാതവും ഹൈക്കോടതി വിധിയും, ഇന്നലെ കാശ്മീർ ഇന്ന് ലക്ഷ ദ്വീപ് നാളെ എവിടെ..?, പരിവർത്തിത

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മീഡിയാ & മാഗസിൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് വെബിനാർ Read More »

error: Content is protected !!