ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് നടക്കുന്ന ഇംഗ്ളീഷ് ആരാധനയിൽ പാ. ലിജോ ജോർജും, ജൂലൈ 10 ന് നടക്കുന്ന മലയാള ആരാധനയിൽ പാ. ഡോ. സാബു പോളും വചന ശുശ്രുഷ നിർവഹിക്കും.
ZOOM ID : 822 060 414 39
Passcode : 1
കൂടുതൽ വിവരങ്ങൾക്ക് : +001 34624 87799
Post Views: 1,155