കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് നടക്കും. ഓൺലൈനിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ ഇവാ . സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും.
ZOOM ID : 2023 0240 20
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : 9093 8109, 6900 9899, 9792 0145, 6613 9849, 9749 6970
Post Views: 262