ലണ്ടൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡ് ലേഡീസ് മീറ്റിങ്ങ് ജൂലൈ 17 ന് നടക്കും. വൈകിട്ട് 4:30 യ്ക്ക് ആരംഭിക്കുന്ന മീറ്റിങ്ങിൽ സിസ്. സാറാ കോവൂർ വചനശുശ്രുഷ നിർവഹിക്കും. ലിൻസി സാംസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 977 125 2999
കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ (+44 7450 1079 09), ഷൈനി തോമസ് (+44 7958 222 045)
Post Views: 752