തിരുവല്ല : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്) നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ അഡ്വ. പ്രകാശ് പി. തോമസ് പ്രഭാഷണം നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ എല്ലാ സെന്റർ, ലോക്കൽ ശുശ്രുഷകന്മാരും എക്സിക്യൂറ്റീവ്സും പങ്കെടുക്കും.
ZOOM ID : 814 3143 3180
passcode : 2021
Post Views: 3,518