തിരുവല്ല : ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്) നടക്കും. ജോൺ സാമുവേൽ (ജെ. എസ്. അടൂർ – മനുഷ്യാവകാശ പ്രവർത്തകൻ) മുഖ്യ സന്ദേശം നൽകും. സമ്മേളനം വൈകിട്ട് 7 മണിക്ക് (IST) ആരംഭിക്കും.
ZOOM ID : 876 9605 8327
passcode : GMPM
Post Views: 806