ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് വൈകിട്ട് 7:30 യ്ക്ക് ബൈബിൾ സെമിനാർ ‘boulomai’ നടക്കും. പാ. ജോമോൻ കെ. വർഗീസ് സെമിനാറിന് നേതൃത്വം നൽകും. ഷോബിൾ ജോയി ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ZOOM ID : 469 076 9636
passcode : 123456
കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272103), ഷൈജു പോൾ (0525668263)
Post Views: 700