കുമ്പനാട് : PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് വെബിനാർ ‘നവലോക പെന്തകൊസ്തും യുവജനങ്ങളും’ നടക്കും. പാ. ചെയ്സ് ജോസഫ് മുഖ്യ സന്ദേശം നൽകും. ‘സ്ത്രീധന അതിക്രമങ്ങൾ, ആഭരണം, ഡ്രസ്സ് കോഡ്, ജീവനെടുക്കും ഗേമുകൾ’ എന്നിവ ചർച്ചാ വിധേയമാകും.
ZOOM ID : 899 4782 9758
കൂടുതൽ വിവരങ്ങൾക്ക് : 95676 75635, 95671 83010, 93493 89473
Post Views: 630