ശ്രീകാര്യം : ശാരോൻ ഫെലോഷിപ്പ് ചർച്ച്. ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന നടക്കും. പാ. ഷിബു മാത്യു, പാ. റിങ്കു തോംസൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സജോ തോണികുഴി ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 497162 6999
passcode : 12345
കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല (+91 9048 359911)
Post Views: 720