കോഴിക്കോട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ വനിതാ സമ്മേളനം നടക്കും. ഡോ. മോളി എബ്രഹാം (ജനറൽ സെക്രട്ടറി, SFC, വനിതാസമാജം) മുഖ്യ സന്ദേശം നൽകും.
ZOOM ID : 811 5766 1268
passcode : 1234
കൂടുതൽ വിവരങ്ങൾക്ക് : ജാൻസി ജോബ് : 7025 99 2690, ഷോല എൽദോസ് : 9947 38 9989, ബിജി ജോബി : 9943 562 908
Post Views: 999