പെരുമ്പാവൂർ : PYPA പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ന് സൗജന്യ വിദ്യാഭ്യാസ ബോധവത്കരണ വെബിനാർ നടക്കും. അജി ജോർജ് വാളകം (ട്രെയ്നർ & കരിയർ കൗൺസിലർ : ന്യൂനപക്ഷ ക്ഷേമവകുപ്പ് – കേരള സർക്കാർ) മുഖ്യാതിഥി ആയിരിക്കും. പാ. എം. എ. തോമസ് മുഖ്യസന്ദേശം നൽകും.
ZOOM ID : 5500 3300 55
കൂടുതൽ വിവരങ്ങൾക്ക് : 98474 12435, 97447 46266
Post Views: 2,909