വയനാട് : PYPA വയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ന് യുവജന വെബിനാർ നടക്കും. വൈകിട്ട് 7 മണിക്കാരംഭിക്കുന്ന വെബിനാറിൽ ഷാർലറ്റ് പി. മാത്യു മുഖ്യ പ്രസംഗകനായിരിക്കും. പാ. ഫ്ലെവി ഐസക്ക് ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 742 028 7694
passcode : pypa
കൂടുതൽ വിവരങ്ങൾക്ക് : 7012 6363 89, 99619 40485
Post Views: 1,032