നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്റർ ഓൺലൈൻ ത്രിദിന കൺവൻഷൻ ഇന്ന് (ജൂലൈ 30 ന്) മുതൽ ആഗസ്റ്റ് 1 വരെ നടക്കും. പാ. സണ്ണി മാത്യു (സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ് (കുമിളി), വർഗീസ് എബ്രഹാം, സണ്ണി അലക്സാണ്ടർ, പ്രിൻസ് തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹിംസ് വോയ്സ്, കോഴിക്കോട് സംഗീത ശുശ്രുഷ നിർവഹിക്കും.
ZOOM ID : 884 095 126 27
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : 9744 283 728, 8129 111 560
Post Views: 1,020