ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി നടക്കും. ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. SFC ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
ZOOM ID : 790 53 55 386
കൂടുതൽ വിവരങ്ങൾക്ക് : +974 550 66 405, +974 557 204 70
Post Views: 979