റാന്നി : CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ നടക്കും. ‘ക്രിസ്തുവിന്റെ അനുകാരികൾ’ (എഫെ :5:1-2) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. പാ. പി. എം. ജോൺ, പാ. ബോസ് എം. കുരുവിള, പാ. വർഗീസ് ജോഷുവ, പ്രൊഫ. ജസ്റ്റിൻ കോശി, ഡോ. സജികുമാർ കെ. പി., എന്നിവർ വിവിധ സെഷനുകളിൽ സന്ദേശം നൽകും. റവ. സിബി മാത്യു, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി മാത്യു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 603 213 4020
passcode : 2021
Post Views: 504