കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം ആഗസ്റ്റ് 15 ന് വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ് ചെയർമാനുമായ പാ. ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാ. ഡോ. ജോണ്‍ കെ. മാത്യു (സെന്റര്‍ പാസ്റ്റര്‍, ഐപിസി മാവേലിക്കര വെസ്റ്റ്) വചനസന്ദേശം നല്‍കും. പാ. വര്‍ഗീസ് ബേബി (കായംകുളം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ജേക്കബ്ബ് മാത്യു (യുഎസ്എ) നിര്‍വ്വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 98470 38083
ZOOM ID : 814 7972 3510
passcode : 2020
Post Views: 242