നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കുടുംബ സെമിനാർ നാളെ (ആഗസ്റ്റ് 14 ന്) ആരംഭിക്കും. ഡോ. ജെയിംസ് ജോർജ്, വെണ്മണി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
ZOOM ID : 880 4377 1265
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : ജോബി എബ്രഹാം (+91 94462 27934), അക്വിൽ സി. സണ്ണി (+91 94007 45028)
Post Views: 642