തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച് നാളെ (ആഗസ്റ്റ് 14 ന്) നടക്കും. വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കുന്ന മീറ്റിങ്ങിൽ അജൽ പീറ്റർ മുഖ്യാതിഥിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഷാജു, പാ. ബിജു ജോസഫ്, പാ. ബാബു മോസസ്
Post Views: 1,277